Home Heart Attack ഹൃദയാഘാത്തതിന്റെ ലക്ഷണങ്ങൾ!Heart attack symptoms in Malayalam|#Cardiology #MalayalamHealthTips

ഹൃദയാഘാത്തതിന്റെ ലക്ഷണങ്ങൾ!Heart attack symptoms in Malayalam|#Cardiology #MalayalamHealthTips

by Admin1122



These are warning signs and HEART ATTACK symptoms you should NEVER Ingnore. Many of us know “classic” symptoms includes chest pain and numbness in left hand, but many heart attacks don’t carry those symptoms.

Learn what to look by Watching the video !

ഇന്ന് പ്രായഭേദമന്യേ ആളുകളിൽ ഹൃദയാഘാതം എന്ന അപകടം കണ്ടുവരുന്നുണ്ട്. എന്നാൽ അതിനും മുൻപ് നമ്മുടെ ശരീരം നമുക്ക് ചില മുന്നറിയിപ്പുകൾ നൽകും. ഇതു ശ്രദ്ധിക്കാതെപോകുമ്പോഴാണ് ജീവൻ തന്നെ അപകടത്തിൽ ആകുന്ന രോഗം നമ്മെ കീഴ്പ്പെടുത്തുന്നത്. നെഞ്ച് വേദന, കഴുത്തിന് പിന്നിൽ, പുറം, കൈയിൽ ഒക്കെ ഉണ്ടാകുന്ന വേദന.

എന്തെല്ലാമാണ് ആ ലക്ഷണങ്ങൾ എന്ന് നോക്കാം

നിങ്ങളുടെ ഡോക്ടർ
#ningaludedr
#heartdiseases #arogyam #cardiology #diabetes
#heartcare #healthtips

#arogyam #Dr Praveen S V# Dr Praveen SV # Dr Praveen

If are a heart patient and covid survivor, please watch my video

source

You may also like

Leave a Comment

Verified by MonsterInsights